മുഖ്യമന്ത്രിക്കയച്ച കത്തുകൾ തിരിച്ചയച്ച സംഭവം: കാവൽ മുഖ്യമന്ത്രി ഓഫീസ് പ്രവർത്തിച്ചിരുന്നില്ലേ ?…
ചാവക്കാട്: മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് പൊതുജനങ്ങൾ അയച്ച രെജിസ്ട്രേഡ് കത്തുകൾ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കില്ലെന്ന് കാണിച്ച് മടക്കിയ സംഭവത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി. സെക്രെട്ടറിയേറ്റിൽ കാവൽ മുഖ്യമന്ത്രിയുടെ ഓഫീസ്!-->…

