mehandi banner desktop
Browsing Tag

Sex abuse

7 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 18 കാരന് 31 വർഷം കഠിന തടവും പിഴയും

ചാവക്കാട് : 7 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും മൊബൈൽ ഫോണിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ 18കാരന് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി 31 വർഷം കഠിനതടവും 2,21,000 രൂപ പിഴയും വിധിച്ചു.

ലൈംഗീകാതിക്രമം – പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ  കടപ്പുറം  തൊട്ടാപ്പ്  പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്‍സിനെ (24 ) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന