വാട്ട്സ്ആപ്പ് പെൺവാണിഭ നെറ്റ്‌വർക്ക്: ഗുരുവായൂർ സ്വദേശി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ
ഗുരുവായൂര്‍ : ഗുരുവായൂര്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ കേരളത്തിലുടനീളം പെണ്‍വാണിഭം നടത്തി വന്നിരുന്ന വന്‍ പെണ്‍വാണിഭ ശൃംഗലയിലെ മുഖ്യ സൂത്രധാരനടക്കം മൂന്നുപേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. വാട്ട്‌സ്അപ്പ് ഗ്രൂപ്പിലെ!-->…

