പാചക വാതക ക്ഷാമം ഹോട്ടൽ മേഖല അടച്ച് പൂട്ടേണ്ടി വരും – കെ.എച്ച്.ആർ. എ
ഗുരുവായൂർ : എൽ.പി.ജി. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ ഹോട്ടലുകളും റെസ്റ്റോറൻ്റുകളും അടച്ച് പൂട്ടേണ്ടതായി വരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് അറിയിച്ചു. ഹോട്ടലുകൾക്ക് പാചക വാതകം "!-->!-->!-->…

