mehandi new
Browsing Tag

Sharja

കോവിഡ് – ചാവക്കാട് സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ചാവക്കാട്: അയിരുർ പരേതനായ ഖാദർ ഹാജി മകൻ ഭഗവതി പറമ്പിൽ മൻസൂർ (35) ഷാർജയിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ഷാർജ സുലൈഖ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുബായിൽ ഡാറ്റാ ബേസ് അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു. മൻസൂറിന്റെ കുടുംബം

ഗുരുവായൂർ സ്വദേശി ഷാർജയിൽ മരിച്ചു

ഗുരുവായൂർ : ഇരിങ്ങപ്പുറം ഷാർജ റോഡിൽ (ചിർപ്പിന് സമീപം ) താമസിക്കുന്ന തമരത്ത് അബ്ദുൾ ലത്തിഫ്(55) ഷാർജയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ : ഷമി.മക്കൾ: ലുബന, ഷഹല, ഷാലിമ. എല്ലാവരും ഷാർജയിൽ. ഖബറടക്കം ഷാർജയിൽ നടത്തി.
Rajah Admission

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്- 1502 ലോക എഴുത്തുകാരിൽ ചാവക്കാട്ടുകാരനും

ചാവക്കാട് : എടക്കഴിയൂര്‍ സ്വദേശിയായ യുവ എഴുത്തുകാരന്‍ ഒ.എസ്.എ റഷീദിന്റെ പേര് ഇനി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കിലും കാണാം. ഷാര്‍ജ യില്‍ 2019 നവംബര്‍ 7 ന് നടന്ന ലോകത്തുള്ള എഴുത്തുകാരുടെ