ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
					ചാവക്കാട് :   ഇൻകാസ്-കെഎംസിസി ഷെയ്ഖ് ഹംദാൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.  യുഎഇ രൂപം കൊണ്ടതു മുതൽ ധനവകുപ്പിനെ നയിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഒന്നാം നിരയിലേക്കുയർത്താൻ മുഖ്യപങ്ക് വഹിക്കുകയും ചെയ്ത ഉപഭരണാധികാരിയാണ് ഷെയ്ഖ് ഹംദാൻ!-->…				
						
 
			 
				