mehandi banner desktop
Browsing Tag

Shelter Charity

ഷെൽട്ടർ കാരുണ്യ ദിനം സംഘടിപ്പിച്ചു

കടപ്പുറം : 16 വർഷത്തോളമായിമായി ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ചു വരുന്ന 170ാം മത് കാരുണ്യ ദിനം അഞ്ചങ്ങാടിയിൽ നടന്നു. പ്രവാസി ബിസിനസ്സ് പ്രമുഖൻ ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. നിർദ്ധന വിധവകൾ, അനാഥകൾ, ഒറ്റപ്പെട്ട് പോയവർ,