സാഹിത്യ വായന ജീവിതത്തെ ശരിയായ ദിശയിലേക്ക് നയിക്കും: ശിഹാബുദ്ദീൻ പൊയ്ത്തും കടവ്
ചാവക്കാട് : സാഹിത്യ വായന നമ്മുടെ അക കണ്ണുകൾ തുറക്കുന്നതും കാഴ്ച്ചകളെ വിപുലമാക്കുന്നതും ജീവിതത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതുമാണെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ധീൻ പൊയ്ത്തും കടവ് അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾക്കപ്പുറം ജീവിച്ചു മരിച്ച!-->…

