ചുറ്റുപാടുകളെപഠിക്കുന്നതാവണം വിദ്യാഭ്യാസം : ശിഹാബുദ്ദീൻ പൊയ്ത്തും കടവ്
ചാവക്കാട്: ചുറ്റുപാടുകളെ സർഗ്ഗാത്മകമായി പഠിക്കാൻ പ്രേരിപ്പിക്കുന്നതാവണം വിദ്യാഭ്യാസമെന്ന് പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞു. ഖുർആൻ സ്റ്റഡി സെൻ്റർ ചാവക്കാട് സംഘടിപ്പിച്ച തഖ്ദീസ് സമ്മർ വെക്കേഷൻ ക്യാമ്പിൻ്റെ ഉദ്ഘാടനം!-->…

