mehandi new
Browsing Tag

Shop

ഒരുമനയൂരിൽ ഭിന്നശേഷി വിഭാഗക്കാർക്ക് ന്യായവില കട ലൈസൻസി: അപേക്ഷ ക്ഷണിച്ചു

ചാവക്കാട് : ഒരുമനയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഒറ്റത്തെങ്ങ് പ്രദേശത്ത് പുതിയ ന്യായവില കടയ്ക്ക് ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നതിന് ഭിന്നശേഷി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21-62.

ന്റെ കുട്ട്യോൾടെ കട ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു

താമരയൂർ : ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിലെ 'ന്റെ കുട്ട്യോൾടെ കട' ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിയുള്ള വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് ഉണ്ടാക്കിയ വിവിധതരം കരകൗശല വസ്തുക്കൾ, വിവിധ ഭക്ഷ്യ