ഗ്യാനേഷ് കുമാർ രാജിവെച്ച് ജയിലിൽ പോകണം: വെൽഫെയർ പാർട്ടി
ഗുരുവായൂർ: കോടിക്കണക്കിന് ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം വെട്ടിച്ചുരുക്കി രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അദ്ദേഹത്തെ ജയിലിലടക്കണമെന്നും വെൽഫെയർ പാർട്ടി ഗുരുവായൂർ മുനിസിപ്പൽ!-->…


