സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളികൾ
ചാവക്കാട് : സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളി വിദ്യാർത്ഥികൾ. ശനി, ഞായർ ദിവസങ്ങളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലാണ് 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശ്ശൂരിൽ നിന്നുള്ള!-->…

