പുന്ന മുഹ്‌യുദ്ധീൻ ജുമാമസ്ജിദിൽ സ്വിദ്ധീഖ് മൗലിദ് വാർഷികവും ദുആ മജ്‌ലിസും സംഘടിപ്പിച്ചു
ചാവക്കാട് : പുന്ന മഹല്ലിൽ വീടുകൾ കേന്ദ്രീകരിച്ചു നടന്നു വരുന്ന മസാന്ത സ്വിദ്ധീഖ് മൗലിദിന്റെ വാർഷികവും, ദുആ മജ്‌ലിസും പുന്ന മുഹ്‌യുദ്ധീൻ ജുമാമസ്ജിദിൽ നടന്നു. പുന്ന മഹല്ല് മുദരിസ് ജാബിർ അഹ്സനി അൽ ഹികമി ഒതളൂർ പ്രാരംഭ ദുആ നിർവ്വഹിച്ചു.!-->…