പുന്ന അയ്യപ്പ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം നാളെയും മറ്റന്നാളും
ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി ഉത്സവം 26, 27 തിയ്യതികളില്‍ ആഘോഷിക്കുമെന്ന് പുന്ന ക്ഷേത്രഭൂമി സംരക്ഷണ സമാഹരണ യജ്ഞസമിതി ചെയര്‍മാന്‍ മോഹന്‍ദാസ് ചേലനാട്ട്, ജനറല്‍ കണ്‍വീനര്‍ കെ.ആര്‍.മോഹന്‍ എന്നിവര്‍ വാർത്താ!-->…

