mehandi new
Browsing Tag

Snake

മണത്തല അയിനിപ്പുള്ളിയിൽ പിവിസി പൈപ്പിനുള്ളിൽ കുടുങ്ങിക്കിടന്ന ഭീമൻ മലമ്പാമ്പിനെ പിടികൂടി

ചാവക്കാട്: മണത്തല അയിനിപ്പുള്ളി സെന്ററിൽ ബസ് സ്റ്റോപ്പ് പരിസരത്ത് നിന്നും ഭീമൻ മലമ്പാമ്പിനെ പിടികൂടി. ദേശീയപാതയുടെ പണി നടക്കുന്നതിനാൽ ബസ് സ്റ്റോപ്പ് പരിസരത്ത് ഉണ്ടായിരുന്ന പിവിസി പൈപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മലമ്പാമ്പ്. 

വടക്കേക്കാട് തിരുവളയന്നൂർ സ്കൂളിലെ ക്ലാസ് മുറിയിൽ 10 അടി നീളമുള്ള മുർഖൻ പാമ്പിനെ കണ്ടെത്തി

വടക്കേക്കാട്: തിരുവളയന്നൂർ സ്കൂളിലെ എൽപി വിഭാഗം ക്ലാസ് മുറിയിൽ 10 അടി നീളമുള്ള മുർഖൻ പാമ്പിനെ കണ്ടെത്തി. ക്ലാസ് മുറിയിലെ ബെഞ്ചുകൾക്കടിയിലാണ് ഇന്ന് കാലത്ത് സ്കൂൾ അധികൃതർ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് പ്രവർത്തകരെ 
Ma care dec ad

എടക്കഴിയൂരിൽ കിളിക്കൂട്ടിൽ എട്ടടി മൂർഖൻ പാമ്പിനെ കണ്ടെത്തി

ചാവക്കാട്: കിളിക്കൂട്ടിൽ നിന്നും എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. എടക്കഴിയൂർ ജുമാഅത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന ഐഎൻടിയൂസി തൊഴിലാളിയായ കല്ലിങ്ങൽ യൂസഫിന്റെ വീട്ടിലുള്ള കിളിക്കൂട്ടിലാണ് (ലവ് ബേർഡ്‌സ്)  എട്ടടി നീളമുള്ള മൂർഖൻ

ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു

ഗുരുവായൂര്‍ : ഓടിച്ചുവിട്ട പാമ്പിനെ പിടികൂടി അമ്പല നടയിൽ തിരികെയെത്തിയ യുവാവിന് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് ഗുരുവായൂർ ക്ഷേത്ര നടയിൽ നിന്നും പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു