ശാസ്ത്രോത്സവത്തിൽ ഇന്ന്
ചാവക്കാട് : എൽ എഫ് സി യു പി സ്കൂൾ മമ്മിയൂരിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ മത്സരങ്ങളാണ് നടക്കുക. എൽ എഫ് സി ജി എച്ച് എസിൽ എച്ച്എസ്എസ്/വിഎച്ച്എസ്എസ് വിഭാഗത്തിൻറെ ഗണിത തൽസമയ മത്സരങ്ങളും, രാമാനുജൻ സെമിനാറും നടക്കും. ശാസ്ത്രമേള വേദിയായ എം ആർ!-->…

