mehandi new
Browsing Tag

Spc camp

​ചാവക്കാട് എം.ആർ.ആർ.എം സ്കൂളിൽ എസ്.പി.സി ക്രിസ്മസ് അവധിക്കാല ക്യാമ്പ്

ചാവക്കാട്: മണത്തല എം. ആർ. ആർ. എം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് അവധിക്കാല ക്യാമ്പിന് തുടക്കം. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് കൗൺസിലർ പി. യതീന്ദ്രദാസ്