ചാവക്കാട് തഹസിൽദാർ കെ. ടി. ബാബുവിനെ ആദരിച്ചു
ചാവക്കാട്: ചാവക്കാട് തഹസിൽദാറായി ചുമതലയേറ്റ പാലയൂർ സ്വദേശി കെ. ടി. ബാബുവിനെ വ്യായാമ സൗഹൃദ കൂട്ടായ്മ ആദരിച്ചു. ചാവക്കാട് മലബാർ സ്ലൈസെസിൽ നടന്ന ചടങ്ങിൽ കൂട്ടായ്മ കോർഡിനേറ്റർ എച്ച്. എസ് നാസർ പൊന്നാട!-->…


