mehandi new
Browsing Tag

Sreekrishna school

മത്സരിച്ച മൂന്നിനങ്ങളിലും വിജയം – തൃശൂരിന്റെ സ്വർണ്ണക്കപ്പിന് വേദയുടെ ഹാട്രിക് തിളക്കം

ഗുരുവായൂർ : സംസ്ഥാന കലോത്സവം - തൃശൂരിന്റെ സ്വർണ്ണക്കപ്പിന് വേദയുടെ ഹാട്രിക് തിളക്കം. സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച മൂന്ന് ഇനങ്ങളിലും വിജയിയായി ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി വടക്കേടത്തുമനയിൽ വേദ വി ദിലീപ്. ഹയർസെക്കണ്ടറി വിഭാഗം

ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിൽ യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും സംഘടിപ്പിച്ചു – നവീകരിച്ച…

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ വാർഷികവും രക്ഷാകർത്തൃ ദിനവും യാത്രയയപ്പ് സമ്മേളനവും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർഹിച്ചു. വിശിഷ്‌ടാതിഥിയായി പങ്കെടുത്ത പ്രശസ്‌ത കവിയും ഗാനരചയിതാവുമായ

ചാവക്കാട് ഉപജില്ലയിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഒന്നാം സ്ഥാനത്ത് ജില്ലയിൽ അഞ്ചാമത്

ചാവക്കാട് : സംസ്ഥാന കലോത്സവത്തിൽ 35 പോയിന്റ് നേടി ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ശ്രീകൃഷ്ണ സ്കൂൾ ഒന്നാം സ്ഥാനത്ത്. ജില്ലയിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി. ഏഴ് ഇനങ്ങളിൽ എ ഗ്രേഡ് നേടി തൃശ്ശൂർ ജില്ലയുടെ സ്വർണ്ണക്കപ്പ് തിളക്കത്തിൽ

നാഗസ്വരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്

ഗുരുവായൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാഗസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്. വടശ്ശേരി ശിവദാസൻ ആശാൻ്റെ ശിഷ്യനായ ഹരിനാഥ് ഗുരുവായൂർ ദേവസ്വം വാദ്യ കലാ വിദ്യാലയത്തിലെ