ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി ദുഃഖ വെള്ളി ആചരിച്ചു
പുന്നയൂർകുളം: യേശുവിന്റെ കുരിശു മരണത്തിന്റെ അനുസ്മരണം പുതുക്കി കൊണ്ട് പള്ളികളിൽ തിരുകർമങ്ങളും, പദ യാത്രകളും നടത്തി. ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി തിരുകർമങ്ങളും ദിവ്യ കാരുണ്യ പ്രദക്ഷിണവും നടത്തി. വികരി ഫാ.!-->…

