mehandi banner desktop
Browsing Tag

State kalolsavam

ഉറുദു സംഘഗാനം എ ഗ്രേഡ് എഐഎച്ച്എസ്എസ് പാടൂർ

തൃശൂർ : കേരള സ്കൂൾ കലോത്സവത്തിൽ ഉറുദു സംഘഗാനം ഹയർ സെക്കന്ററി വിഭാഗത്തിൽ അലീമുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിന് എ ഗ്രേഡ്. മിസ്‌ബ, മലീഹ മുംതാസ്, ഹബീബ്, ദിയ, സഫ, നർമ്മിൻ, നിദ എന്നിവരുടെ മികച്ച ആലാപനവും സംഘ ഐക്യവും പ്രകടമാക്കിയ അവതരണം പ്രശംസ

സംസ്ഥാന സ്കൂൾ കലോത്സവം മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ ആദരിച്ചു

ഗുരുവായൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ അമൽന സൈമണെ യുഡിഎഫ് പാർലമെന്റ് പാർട്ടി ആദരിച്ചു. പാർലമെന്റ് പാർട്ടി ലീഡർ ബഷീർ പൂക്കോട്, കൗൺസിലർമാരായ നവനീത്, ബിന്ദു നാരായണൻ, കെ വി ഉണ്ണികൃഷ്ണൻ എന്നിവർ

കലോത്സവത്തിൽ അനുനന്ദ് സി. എയ്ക്ക് തിളക്കമാർന്ന വിജയം

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ സ്കൂളിലെ വിദ്യാർത്ഥി അനുനന്ദ് സി. എ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ചെണ്ട – തായമ്പക ഇനത്തിൽ എ ഗ്രേഡ് നേടി മികച്ച വിജയം കൈവരിച്ചു. കഴിഞ്ഞ വർഷവും ഇതേ ഇനത്തിൽ അനുനന്ദ് സി. എ A ഗ്രേഡ് നേടിയിരുന്നു. തുടർച്ചയായ

സംസ്ഥാന സ്കൂൾ കലോത്സവം വിളംബര റാലി നടന്നു

പുന്നയൂർ:- ഫെബ്രുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിന്റെ നേതൃത്വത്തിൽവിളംബര റാലി നടന്നു. കലോത്സവ സ്വർണ്ണ കപ്പിന്റെ മോഡലുമായാണ് റാലി നടന്നത്. റാലിയിൽ

സ്വർണ്ണക്കപ്പിന് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : 64-ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ (LFCGHSS) മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്ന സ്വീകരണം ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച്