നാദസ്വരത്തിൽ മികവോടെ യദുകൃഷ്ണ
ഗുരുവായൂർ : കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാദസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി യദു കൃഷ്ണ എം കെ. ഗുരുവായൂർ ദേവസ്വം ശ്രീ കൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. കഴിഞ്ഞവർഷവും ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിൽ!-->…

