തിരുവത്ര കുഞ്ചേരി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
ചാവക്കാട് : നഗരസഭയിലെ തിരുവത്ര ജി.എം.എൽ.പി കുഞ്ചേരി സ്കൂളിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി 30 ലക്ഷം രൂപ ചെലവഴിച്ച് കില നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ.!-->…