റാഫി നീലങ്കാവിന്റെ ‘അൺലിമിറ്റഡ് സ്കൂൾ കഥകൾ’: കവർ പ്രകാശനം ചെയ്തു
പാവറട്ടി: അധ്യാപകനും എഴുത്തുകാരനുമായ റാഫി നീലങ്കാവിന്റെ പന്ത്രണ്ടാമത് പുസ്തകം 'അൺലിമിറ്റഡ് സ്കൂൾ കഥകൾ' എന്ന കൃതിയുടെ കവർ പ്രകാശനം നടന്നു. പാവറട്ടി സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സെബി പാലമറ്റത്ത് സി.എം.ഐ.!-->…


