പൊന്നാനിയിൽ കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു
പൊന്നാനി: പൊന്നാനി കടലിൽ മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി റാഫി ആണ് മരിച്ചത്. ചന്തക്കാരന്റെ മുഹമ്മദ്കുട്ടിയുടെ മകനും, കബഡി കോയയുടെ സഹോദരനുമാണ്.കടലിൽ വെച്ച് മിന്നലേറ്റ റാഫിയെ!-->…


