mehandi banner desktop
Browsing Tag

Stu punnayur panchayath

എസ് ടി യു പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ

പുന്നയൂർ:  സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) പുന്നയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീർ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഹംസകുട്ടി