സംസ്ഥാന സ്കൂൾ കലോത്സവം – ലളിത ഗാനം, മലയാളം പ്രസംഗം, കാർട്ടൂൺ രചന.. നേട്ടങ്ങൾ കൊയ്ത്…
കൊല്ലം : ഇന്നലെ ആരംഭിച്ച അറുപത്തി രണ്ടാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടങ്ങൾ കൊയ്ത് ചാവക്കാടിന്റെ പ്രതിഭകൾ. ഹൈസ്‌കൂൾ വിഭാഗം ലളിത ഗാന മത്സരത്തിൽ ഏങ്ങണ്ടിയൂർ നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ശ്രീഹരി സുനിൽ എ ഗ്രേഡ് നേടി. ഹൈ സ്കൂൾ വിഭാഗം!-->…