mehandi banner desktop
Browsing Tag

Sub district meet

കെ എ ടി എഫ്  ചാവക്കാട് ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപ ജില്ല സമ്മേളനവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി. 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന കറുകമാട് എ എം എൽ പി സ്കൂൾ