mehandi banner desktop
Browsing Tag

Suicide

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ചാവക്കാട് : ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ബ്ലാങ്ങാട് സിദ്ധീഖ് പള്ളി ഇരട്ടപ്പുഴ റോട്ടിൽ വാടക വീട്ടിൽ താമസിക്കുന്ന കൊടുമ്മൽ വീട്ടിൽ റസിയ (48) യാണ് ദേഹത്ത് സ്വയം തീകൊളുത്തിയത്.

വടക്കേകാട് മൂന്നാംകല്ലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

വടക്കേകാട്: മൂന്നാംകല്ലിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ബീഹാർ സ്വദേശി രാജകുമാരനാണ് മരിച്ചത്. താമസിക്കുന്ന വാടക മുറിയിൽ കഴുത്തിൽ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.