സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം – എസ് എസ് എഫ് സ്ഥാപക ദിനം ആഘോഷിച്ചു
ചാവക്കാട്: എസ്.എസ്.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് സെലിബ്രേറ്റിങ് ഹ്യുമാനിറ്റി ശരികളുടെ ആഘോഷം എന്ന ആശയത്തില്‍ ചാവക്കാട് ഡിവിഷന്‍ സമ്മേളനം നടന്നു. സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി നിഷാർ മെച്ചേരിപ്പടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍!-->…