ഗുരുവായൂർ അമ്പലത്തിലേക്ക് വഴിപാടായി ചെന്നൈ സ്വദേശി വക 311.5 ഗ്രാം സ്വർണ്ണ നിവേദ്യക്കിണ്ണം
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വഴിപാടായി 311.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിവേദ്യക്കിണ്ണം. ചെന്നൈ അമ്പത്തൂർ സ്വദേശി എം എസ് പ്രസാദാണ് വഴിപാട് നൽകിയത്.
38.93 പവൻ തൂക്കം വരുന്ന കിണ്ണത്തിന് 25 ലക്ഷം രൂപയോളം വിലമതിക്കും.!-->!-->!-->…