mehandi new
Browsing Tag

Table and chair

പഠന ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്ക് മേശയും കസേരയും വിതരണം ചെയ്തു

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 24-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനായി മേശയും കസേരയും വിതരണം ചെയ്തു.  54 വിദ്യാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ ചിലവിലാണ് പദ്ധതി നടപ്പാക്കിയത്.