mehandi banner desktop
Chavakkad online
Browsing Tag

Taikwondo

ദേശീയ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ്: നിരഞ്ജ് വിനീതിന് വെള്ളി മെഡൽ

പാലയൂർ: ഹൈദരാബാദിൽ നടന്ന ഐ.സി.എസ്.ഇ. (ICSE) ദേശീയ തായ്‌ക്വോണ്ടോ മത്സരത്തിൽ പാലയൂർ സെന്റ് ഫ്രാൻസിസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജ് വിനീതിന് വെള്ളി മെഡൽ നേട്ടം. അണ്ടർ-14 ആൺകുട്ടികളുടെ 23 കിലോഗ്രാം വിഭാഗത്തിലാണ് നിരഞ്ജ് മികച്ച പ്രകടനം…