mehandi new
Browsing Tag

Talented

ഐറിൻ സുഹൈൽ – മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം

ചാവക്കാട് : മികവിന്റെ കൊടുമുടികൾ കീഴടക്കുന്ന കൊച്ചു വിസ്മയം ഐറിൻ സുഹൈൽ. അകലാട് എം ഐ സി ഇംഗ്ലീഷ് സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായ അഞ്ചര വയസ്സുകാരി ഐറിൻ സുഹൈൽ, തന്റെ കഴിവുകൾ പ്രകടിപ്പിച്ച് നാടിന്റെ അഭിമാനമായി മാറിക്കഴിഞ്ഞിരിക്കുന്നു.

കേരളോത്സവം – കടപ്പുറത്തിന്റെ കലാ കായിക പ്രതിഭകളെ ഗ്രാമപഞ്ചായത്ത് അനുമോദിച്ചു

കടപ്പുറം : നവംബർ 23 മുതൽ ഡിസംബർ 1 വരെ ഗ്രാമപഞ്ചായത്തിലെ വിവിധ വേദികളിലായി നടന്ന കടപ്പുറം ഗ്രാമപഞ്ചയത്ത് കേരളത്സവത്തിൽ വിജയികളായ കലാ കായിക പ്രതിഭകളെ ഗ്രാമ പഞ്ചായത്ത്‌ അനുമോദിച്ചു. വീറും വാശിയും നിറഞ്ഞ കലാകായിക മത്സരയിനങ്ങളിൽ നിരവധി
Rajah Admission

വിവിധ മേഖലകളിൽ വിജയം കൈവരിച്ഛ പ്രതിഭകളെ എസ് ഡി പി ഐ ആദരിച്ചു

തിരുവത്ര : ഇന്റർനാഷണൽ യോഗ ഡേ യിൽ ലോക റെക്കോർഡ് നേടി കഴിവ് തെളിയിച്ച തിരുവത്ര ടി എം മുഹമ്മദ്‌ (ബോംബെ) മകൾ ഷാഹിന മുഹമ്മദ് നെയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ തിരുവത്ര താഴത്ത് സലാം