mehandi banner desktop
Browsing Tag

Teen india

ടീൻ ഇന്ത്യ എടക്കഴിയൂർ കൗമാരക്കാർക്ക് ടീൻ ലാബ് സംഘടിപ്പിച്ചു

പുന്നയൂർകുളം: കൗമാര പ്രായക്കാർക്കായി ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ ടീൻ ലാബ് സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ കോൺഫറൻസ് ഹാളിൽ ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ലുബ്‌ന ബക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് തിരുവത്ര അധ്യക്ഷത വഹിച്ചു.

ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക – നാഷണൽ ഹുദ സ്കൂളിൽ ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

ഒരുമനയൂർ : ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക എന്ന മുദ്രാവാക്യമുയർത്തി നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ  ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവും, പ്രതിഷേധ പ്രകടനവും നടന്നു. മോട്ടിവേഷൻ സ്പീക്കറും, മുതുവട്ടൂർ മഹല്ല് ഖത്തിബുമായ

ടീൻ ഇന്ത്യാ ചാവക്കാട് ഏരിയ സംഘടിപ്പിച്ച എക്സ്പോ-2024 ശ്രദ്ദേയമായി

ഒരുമനയൂർ : ടീൻ ഇന്ത്യ ചാവക്കാട് ഏരിയ എക്സ്പോ വിവിധ പരിപാടികളോടെ നാഷണൽ ഹുദ സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ മാനേജർ ടി. അബുബക്കർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ചാവക്കാട് ഏരിയ പ്രസിഡന്റ്‌ ജാഫർ അലി അധ്യക്ഷത വഹിച്ചു. അമീന

ചാവക്കാട് നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം

ചാവക്കാട്: നഗരത്തെ വർണാഭമാക്കി ടീൻ ഇന്ത്യ കൗമാര സമ്മേളനം. 'ജീവിതം വർണാഭമാക്കാം' എന്ന പ്രമേയത്തിൽ നടന്ന ജില്ല റാലിയിലും കൗമാര സമ്മേളനത്തിലും 2000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ

ജീവിതം വർണ്ണാഭമാക്കാം – ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട്

ചാവക്കാട് : ജീവിതം വർണ്ണാഭമാക്കാം എന്ന പ്രമേയത്തിൽ ടീൻ ഇന്ത്യ ജില്ലാ കൗമാര സമ്മേളനം ജനുവരി എട്ടിനു ഞായറാഴ്ച ചാവക്കാട് ബസ്റ്റാൻഡിനു സമീപം നഗരസഭാ ചത്വരത്തിൽ നടക്കും. ജമാഅത്തെ ഇസ്ലാമിക അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സഅദതുള്ളാഹ് ഹുസൈനി ഓൺലൈൻ വഴി