mehandi banner desktop
Browsing Tag

Teenage

ടീൻ ഇന്ത്യ എടക്കഴിയൂർ കൗമാരക്കാർക്ക് ടീൻ ലാബ് സംഘടിപ്പിച്ചു

പുന്നയൂർകുളം: കൗമാര പ്രായക്കാർക്കായി ടീൻ ഇന്ത്യ എടക്കഴിയൂർ ഏരിയ ടീൻ ലാബ് സംഘടിപ്പിച്ചു. അണ്ടത്തോട് ഹിറ കോൺഫറൻസ് ഹാളിൽ ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ ലുബ്‌ന ബക്കർ ഉദ്ഘാടനം ചെയ്തു. കുഞ്ഞുമുഹമ്മദ് തിരുവത്ര അധ്യക്ഷത വഹിച്ചു.