mehandi banner desktop
Chavakkad online
Browsing Tag

Thalakkottur

തലക്കോട്ടൂർ തറവാട്ടു വാർഷിക സംഗമം

വടക്കേക്കാട്: തലക്കോട്ടൂർ തറവാട്ടു സംഗമത്തിന്റെ 27-ാമത് വാർഷികാഘോഷം വൈലത്തൂർ സെന്റ് ഫ്രാൻസിസ് യു.പി. സ്കൂൾ ഹാളിൽ വെച്ച് വിപുലമായി നടന്നു. കുടുംബാംഗവും ഡയറക്ടറുമായ ഫാ. അനിൽ തലക്കോട്ടൂർ സമ്മേളന ഉദ്ഘാടനവും വാർഷിക സ്മരണിക വിതരണവും നിർവഹിച്ചു.