ഗുരുവായൂരിൽ നാഗസ്വര-തവിൽ സംഗീതോത്സവം: നാദബ്രഹ്മ പുരസ്കാരങ്ങൾ ജനുവരി ഒന്നിന് വിതരണം ചെയ്യും
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഗസ്വര-തവിൽ സംഗീതോത്സവവും ശ്രീ ഗുരുവായൂരപ്പൻ നാദബ്രഹ്മ പുരസ്കാര സമർപ്പണവും ജനുവരി ഒന്നിന് നടക്കും. 2026 ജനുവരി ഒന്ന് വ്യാഴാഴ്ച തെക്കേനടയിലുള്ള ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ!-->…

