mehandi new
Browsing Tag

The first political drama

കുട്ടാടൻ പാടത്ത് അരങ്ങേറിയ ആദ്യ രാഷ്ട്രീയ നാടകം പാട്ട ബാക്കി 88 വർഷത്തിന് ശേഷം പുനരവതരിപ്പിക്കുന്നു

വടക്കേക്കാട് : 1937 ൽ കുരഞ്ഞിയൂർ കുട്ടാടൻ പാടത്ത് പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിന്ന്  കെ.  ദാമോദരൻ വൈലത്തൂർ കടലായിൽ മനയിൽവെച്ച്  രചിച്ച നാടകം 88 വർഷത്തിന് ശേഷം മനയുടെ പരിസരത്ത് മെയ് 17 ന് പുനരവതരിപ്പിക്കും.