mehandi new
Browsing Tag

Thiru piravi

ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുപ്പിറവി ആഘോഷം ഭക്തിനിർഭരമായി

​ഗുരുവായൂർ: ലോകരക്ഷകന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് ഗുരുവായൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഭക്തിനിർഭരമായി നടന്നു. ജീവിതത്തിന്റെ ആനന്ദനിമിഷങ്ങളിൽ ആടിയുലയുമ്പോൾ ദൈവത്തെ മറന്നുപോകരുതെന്ന് വികാരി ഫാദർ സെബി ചിറ്റാറ്റുകര