ദേശീയ അധ്യാപകദിനത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു
തിരുവത്ര: കുമാർ എ. യു. പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ നിന്ന് വിരമിച്ച അധ്യാപകരെ ആദരിച്ചു. ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരെ പൊന്നാടയണിയിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്!-->…