അച്ഛന്റെ ശിക്ഷണം – ബാലസൂര്യക്ക് ശാസ്ത്രീയ സംഗീതത്തിൽ എ ഗ്രേഡ്
അന്തിക്കാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയസംഗീതം ഹൈസ്‌കൂൾ വിഭാഗത്തിൽ എ ഗ്രേഡ് നേടി അന്തിക്കാട് ഹസ്‌കൂളിലെ വിദ്യാർത്ഥി ബി ബാലസൂര്യ. അന്തിക്കാട് ഗ്രാമത്തിലെ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ബാലസൂര്യ. അച്ഛൻ ബിനീഷ് കൃഷ്ണൻ്റെ!-->…