mehandi banner desktop
Chavakkad online
Browsing Tag

Tragically

ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : പുഴയ്ക്കലിൽ ആംബുലൻസ് സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒഡീഷ സ്വദേശികളായ *ശുഭൻദാസ്, കിരൺ ദാസ്* എന്നിവരാണ് മരിച്ചത് മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുഴയ്ക്കൽ നെസ്റ്റോ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ മൂന്നുപേരും…