അനന്യസമേതം – വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ ശില്പശാല സംഘടിപ്പിച്ചു
					കൊച്ചന്നൂർ : അനന്യസമേതം വിദ്യാർത്ഥികൾക്കുള്ള ജെൻഡർ അവബോധ ശിൽപ്പശാല കൊച്ചിന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പറും മുൻ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാനുമായ .എ. വി വല്ലഭൻ ഉദ്ഘാടനം  ചെയ്തു. ബ്ലോക്ക്!-->…				
						
			
				