mehandi banner desktop
Chavakkad online
Browsing Tag

Twin bin

ചാവക്കാടിനെ മാലിന്യമുക്തമാക്കാൻ ‘ട്വിൻ ബിൻ’

ചാവക്കാട്:  നഗരത്തെ മാലിന്യമുക്തവും സുന്ദരവുമാക്കുന്നതിനായി ചാവക്കാട് നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'ട്വിൻ ബിൻ'  സ്ഥാപിക്കൽ പദ്ധതിക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ പദ്ധതിയുടെ ഉദ്ഘാടനം