മലീഹ വർണ്ണാഭമാക്കി യുഎഇ എനോറയുടെ നാട്ടുത്സവം
					ദുബൈ: തൃശൂർ ജില്ലയിലെ എടക്കഴിയൂർ പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂർ നോൺ റെസിഡൻസ് അസോസിയേഷന്റെ (എനോറ യുഎഇ)  ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച്  മലീഹയിലെ അൽ ഖയാദി ഫാമിൽവെച്ചു നാട്ടുത്സവം 2023 എന്ന പേരിൽ ആഘോഷ പരിപാടികൾ!-->…				
						
 
			 
				