തെക്കൻ പാലയൂരിൽ യു ഡി എഫ് കുടുംബ സംഗമം
ചാവക്കാട് : തെക്കൻ പാലയൂർ ഐക്യജനാധിപത്യ മുന്നണി 148, 149 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ദസ്ഥഗീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി!-->…

