ഉല്ലാസ തുമ്പികൾ വിനോദയാത്ര നടത്തി
കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 10, 11 അംഗനവാടി കുട്ടികളുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. യാത്ര കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ഫ്ലാഗ് ഓഫ് ചെയ്തു. ഗുരുവായൂരിൽ!-->…