ഹരിതകർമ്മ സേനക്ക് യൂണിഫോം വിതരണം ചെയ്തു
കടപ്പുറം: ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് യൂണിഫോമുകൾ വിതരണം ചെയ്തു. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് യൂണിഫോമുകൾ വീതമാണ് വിതരണം ചെയ്തത്. 32 പേരാണ് പഞ്ചായത്തിന് കീഴിൽ ഹരിത കർമ്മ സേനാംഗങ്ങളായി!-->…