mehandi new
Browsing Tag

Unscientific constuction

അശാസ്ത്രീയ കാന നിർമ്മാണം – ചാവക്കാട് നഗരത്തിലെ ജനവാസ മേഖലയിൽ മലിനജലം കെട്ടിക്കിടക്കുന്നു

ചാവക്കാട് : അശാസ്ത്രീയമായ കാന നിർമ്മാണം മൂലം ചാവക്കാട് നഗരത്തിലെ ജനവാസ മേഖലയിൽ മലിനജലം കെട്ടികിടക്കുന്നു. ചാവക്കാട് തെക്കേ ബൈപാസ് റോഡ്, ബസ്റ്റാറ്റിന് എതിർവശം എന്നീ പ്രദേശങ്ങളിലാണ് അഴുക്കുവെള്ളം കെട്ടി കിടന്ന് ജനങ്ങൾക്ക്

ഇത് പെയ്തിന്റെ ദുരിതമല്ല ഹൈവേ നിർമ്മാണത്തിലെ തോന്നിവാസങ്ങൾ; എടക്കഴിയൂരിൽ വീടുകളിൽ മഴവെള്ളം കയറി

എടക്കഴിയൂർ : ഹൈവേ നിർമാണത്തിലെ അപാകം മൂലം ശക്തമായ മഴയെതുടർന്ന് എടക്കഴിയൂർ ആറാം കല്ലിൽ വീടുകൾ വെള്ളത്തിലായി. ഹൈവെയിൽ നിന്നും സർവീസ് റോഡിലേക്ക് വരുന്ന മഴ വെള്ളം കാനയിലൂടെ ഒഴിഞ്ഞു പോവാതെ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലേക്കും
Rajah Admission

ചാവക്കാട് ചേറ്റുവ റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് ഹൈവേ ഉപരോധിച്ചു

ചാവക്കാട് : ജനം ദുരിതത്തിൽ ചാവക്കാട് ചേറ്റുവ റോഡ്, കാന നിർമാണങ്ങൾ അശാസ്ത്രീയമാണെന്ന് ആരോപിച്ച് മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ചേറ്റുവ റോഡ് ഉപരോധിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള റോഡ്